Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:30 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കോൺഗ്രസിൻറെ ഐക്യത്തിനായി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ്. തന്റെ പദവിയാണ് പ്രശ്നമെങ്കിൽ അതു വിട്ടു നൽകാം. പിളർപ്പിലും പ്രതിസന്ധിയിലും പി.ജെ. ജോസഫിനൊപ്പം നിന്നയാളാണ് താനെന്നും മോൻസ് ജോസഫ് പറഞ്ഞു. ഹൈപവർ കമ്മിറ്റി ചേർന്ന് പുനസംഘടനയിൽ തീരുമാനമെടുക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.എക്സിക്യൂട്ടീവ് ചെയർമാൻ, സെക്രട്ടറി ജനറൽ പദവികളാണ് പാർട്ടിയിലെ ഇപ്പോഴത്തെ തർക്കത്തിന് കാരണം. ജോയി ഏബ്രഹാമാണ് സെക്രട്ടറി ജനറൽ. ഡെപ്യൂട്ടി ചെയർമാൻമാരായ കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരാണ് എതിർപ്പ് അറിയിച്ചത്. അവർ ഇന്നലെ പാർട്ടി ഓഫിസ് ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തില്ല.


 

Readers Comment

Add a Comment