Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പാലാ എംഎൽഎ മാണി സി കാപ്പൻറെ നേതൃത്വത്തിൽ രൂപികരിച്ച എൻസികെ പാർട്ടി പിളർന്നു. സംസ്ഥാന വർക്കിങ് പ്രസിഡൻറും വൈസ് പ്രസിഡൻറും ഉൾപ്പടെയുള്ളവരാണ് രാജിവച്ചത്. മാണി സി കാപ്പൻറെ രാഷ്ട്രീയ നിലപാടിൽ വിയോജിച്ചാണ് ഇവർ പാർട്ടി വിട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയതിന് പിന്നാലെയാണ് മാണി സി കാപ്പൻ എൻസിപി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്. എൻസികെ പാർട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ചെങ്കിലും പാലായിൽ മാത്രമാണ് ജയിച്ചത്. 

 

Readers Comment

Add a Comment