Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് ഇരുവരുടെയും വാർത്താസമ്മേളനങ്ങളിലുടെ തെളിഞ്ഞതായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ.മരം മുറി വിവാദം, കൊവിഡ് പ്രതിരോധത്തിലെ തോൽവി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമത്തിൻറെ ഭാഗമാണിത്. പ്രതിരോധത്തിലായ സർക്കാരിനെ സംരക്ഷിക്കാൻ ഭരണ പ്രതിപക്ഷങ്ങൾ ചേർന്നുള്ള ശ്രമമാണ് നടന്നത്.
22.95°C








