Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. സി കെ ജാനുവിന് കോഴ നൽകിയെന്ന് ആരോപിക്കുന്ന ഹരജിയിലാണ് ഉത്തരവ്.

എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിൽ കൽപ്പറ്റ കോടതിയാണ് ഈ ഉത്തരവിട്ടത്. ജാനുവിനെ സ്ഥാനാർഥിയാക്കാൻ 50 ലക്ഷം രൂപ നൽകിയെന്നാണ് ആരോപണം.

 

Readers Comment

Add a Comment