Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:31 pm
  • 9th August, 2026
  • Light Rain
27.92°C27.92°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇറ്റാലിയൻ കപ്പലിലെ നാവികരുടെ വെടിയേറ്റ് കൊല്ലം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.രണ്ട് നാവികര്‍ക്കെതിരെയുള്ള കേസാണ് അവസാനിപ്പിച്ചത്.
10 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിച്ച ഇറ്റലി കഴിഞ്ഞ ദിവസം പണം സുപ്രീം കോടതിയില്‍ കെട്ടിവച്ചിരുന്നു. ഇത് പ്രകാരമാണ് കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. ഈ തുകയില്‍ 4 കോടി രൂപ വീതം മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കും 2 കോടി രൂപ ബോട്ടിന്‍റെ ഉടമയ്‌ക്കും ലഭിക്കും.

Readers Comment

Add a Comment