Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കുഴൽപ്പണകേസിൽ ധർമരാജൻ പൊലീസിൽ പരാതി നൽകിയെന്ന് ഉറപ്പാക്കാൻ ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് തൃശൂരിൽ വന്നതായി റിപ്പോർട്ട്. പണം നഷ്ടമായെന്ന് ധർമരാജൻ പരാതി നൽകിയിട്ടുണ്ടോ എന്നറിയാനാണ് എത്തിയത്.  . പരാതി കൊടുത്ത് പത്ത് ദിവസത്തിന് ശേഷമാണ് ബിജെപി നേതാവിന്റെ സ്റ്റേഷൻ സന്ദർശനം.കവർച്ചയ്ക്ക് ശേഷം ധർമരാജൻ ബന്ധപ്പെട്ടത് ഏഴ് ബിജെപി നേതാക്കളെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും വിളിച്ചതായാണ് റിപ്പോർട്ട്. 

Readers Comment

Add a Comment