Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കുഴൽപണ കേസിൽ കൃത്യമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ കള്ളപ്പണ ഇടപാട് നടത്തുന്നത് ഗുരുതരമായ സംഭവമാണ്. ഇതിലെ എല്ലാ വിഷയങ്ങളും പൊലീസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കുഴൽപണ കേസിൽ നാണക്കേട് മറച്ചുവെക്കാനാണ് കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിലെ പ്രതിപക്ഷത്തെ വിമർശിക്കുന്നത്. സി പി എമ്മുമായി അഡ്ജസ്റ്റ്മെൻറ് പ്രവർത്തനം നടത്തുന്ന ബിജെപിയെ പോലെയല്ല കേരളത്തിൽ പ്രതിപക്ഷം പ്രവർത്തിക്കുന്നത്. യുഡിഎഫ് എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിപ്പിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

Readers Comment

Add a Comment