Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള നിയമഭയുടെ വാക്‌സിന്‍ പ്രമേയത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വാക്‌സിന്‍ വിഷയത്തില്‍ സംസ്ഥാനത്തിന് ഇരട്ടത്താപ്പെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. സൗജന്യമെന്ന് പറഞ്ഞവര്‍ പ്രമേയം കൊണ്ടുവന്നത് എന്തിനാണെന്നും മുരളീധരന്‍ ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ മാത്രമാണ് കേരളത്തിന് നിലവിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം ഇന്നലെയാണ് നിയമസഭയില്‍ പാസാക്കിയത്. പ്രതിപക്ഷ പിന്തുണയോടെയായിരുന്നു പ്രമേയം പാസാക്കിയത്.

Readers Comment

Add a Comment