Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:22 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി ചിറ്റയം ഗോപകുമാറിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കും. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്‌പീക്കറാകുന്നത്. ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ് നാളെയാണ് നിശ്ചയിച്ചിരുന്നത്. മത്സരത്തിനില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചതിനാൽ നാളെ സ്‌പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അടൂരിൽ നിന്നുള്ള നിയമസഭാംഗമായ ചിറ്റയം ഗോപകുമാർ ഇതു മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം.

Readers Comment

Add a Comment