Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ആർഎസ്‌പിയിൽ അഭിപ്രായഭിന്നത രൂക്ഷം. ചവറയിൽ തുടർച്ചയായ രണ്ടാം തവണയും പരാജയപ്പെട്ട, കേന്ദ്ര സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്നും അവധി എടുത്തു. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ ഷിബു ബേബി ജോൺ പങ്കെടുത്തിരുന്നില്ല. പാർട്ടി സംസ്ഥാന നേതൃത്വവുമായ ഇടച്ചിലാണ് അവധിക്ക് കാരണമെന്നാണ് സൂചന.കുറച്ചുനാളുകളായി പാർട്ടി പരിപാടികളിൽ സജീവമല്ല ഷിബു ബേബി ജോൺ. ചവറയിൽ രണ്ടാം തവണയും പരാജയപ്പെട്ടതോടെയാണ് അവധിയെടുക്കാൻ ഷിബു ബേബി ജോൺ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയം പാർട്ടി വിശകലനം ചെയ്തിരുന്നു.

Readers Comment

Add a Comment