Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ഇന്ന് ചേരുന്ന ആദ്യ യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിൽ നിന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടു നിൽക്കും. പ്രസിഡൻറ് പദത്തിൽ നിന്നൊഴിവാക്കണമെന്ന് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് രേഖാമൂലവും രാഹുൽ ഗാന്ധിയോട് ഫോണിലും അഭ്യർഥിച്ച സാഹചര്യത്തിൽ താൻ സ്ഥാനത്തു തുടരുന്നത് സാങ്കേതികം മാത്രമാണെന്നാണ് മുല്ലപ്പളളിയുടെ നിലപാട്. ഒരു കെയർ ടേക്കർ സ്ഥാനത്തിരുന്നുകൊണ്ട് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നത് അനൗചിത്യമാണെന്ന് മുല്ലപ്പള്ളി കരുതുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിലേക്കില്ലെന്ന് മുല്ലപ്പള്ളി നിലപാട് സ്വീകരിച്ചത്.

Readers Comment

Add a Comment