Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ യോഗം വിലയിരുത്തും. കോൺഗ്രസിൻ്റെ സംഘടന ദൗർബല്യങ്ങൾ തിരിച്ചടിയായി എന്ന വിമർശനം യോഗത്തിൽ ഉയരും.യുഡിഎഫ് ചെയർമാനായി വി.ഡി സതീശൻ വരുമോ എന്നതിലും തീരുമാനം ആകും. രമേശ് ചെന്നിത്തല തന്നെ ചെയർമാനായി തുടരണമെന്ന് ആവശ്യപ്പെടുന്നവരും നിലവിലുണ്ട്. പ്രതിപക്ഷ നേതാവ് തന്നെ യുഡിഎഫ് ചെയർമാൻ ആവുക എന്നതാണ് കാലങ്ങളായുള്ള രീതി. സർക്കാരിനോട് സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം നടക്കുക.

Readers Comment

Add a Comment