Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:20 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിനഞ്ചാം നിയമസഭയിൽ ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റത് ഒരു റെക്കോഡിലേക്കാണ്. തോൽവിയറിയാതെ തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് 12-ാം തവണയാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്. നേരത്തെ കെഎം മാണിയുടെ പേരിലായിരുന്നു ഈ റെക്കോഡ്. ഇപ്പോൾ കെഎം മാണിയുടെ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഉമ്മൻ ചാണ്ടി.

Readers Comment

Add a Comment