Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ മന്ത്രിസഭയിൽ ഏതാണ് വകുപ്പെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കാര്യങ്ങൾ ചെയ്തുകാണിക്കുമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏത് വകുപ്പ് ആയാലും കഴിഞ്ഞ 40 വർഷത്തെ രാഷ്ട്രീയ പ്രവർത്തന പരിചയമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, മേയർ, എംഎൽഎ തുടങ്ങിയ നിലയിലുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

എതിരാളികളുടെ പരിഹാസമൊന്നും ശ്രദ്ധിക്കാറില്ല. 40 വർഷക്കാലമായി കണ്ടുകൊണ്ടിരിക്കുന്നതല്ലേ. സോഷ്യൽ മീഡിയയിലും ഒരു കൂട്ടർ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതൊന്നും ഒരു പ്രശ്‌നമല്ല. ബാധിച്ചിട്ടേയില്ല. നമ്മൾ കാര്യങ്ങൾ ചെയ്തുകാണിക്കുക എന്നതു മാത്രമേയുള്ളൂവെന്നും ശിവൻകുട്ടി പറഞ്ഞു.

Readers Comment

Add a Comment