Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.കെ ശൈലജയെ ഒഴിവാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. പാർട്ടി തീരുമാനം അന്തിമമാണ്. അതിൽ മാറ്റമുണ്ടാകില്ല. ശൈലജയ്ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ഉയർന്നത്. സിനിമ താരങ്ങൾ ഉൾപ്പടെ ഇതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.'
24.47°C








