Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയർ ജഡ്ജിക്കും പരാതി. കൊവിഡ് സാഹചര്യത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്താൻ നീക്കമെന്നാണ് പരാതി.കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അനിൽ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ ജോർജ് സെബാസ്റ്റ്യനുമാണ് പരാതി നൽകിയിരിക്കുന്നത്. പരാതി അടിയന്തിര പ്രാധാന്യമുള്ളതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
24.47°C








