Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:26 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും മുന്നണി സംവിധാനത്തിലെ പരിമിതി മാനസിലാക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്‌ കെ.മാണി പറഞ്ഞു.   എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനമെന്ന വിശാലമായ തീരുമാനമാണ് സിപിഎം എടുത്തിരിക്കുന്നത്‌. ഇത് അംഗീകരിക്കുന്നു. പ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയേയും ചീഫ്‌ വിപ്പിനേയും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. .

Readers Comment

Add a Comment