Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയോഗം മാറ്റി. ഈ മാസം 18,19 തീയതികളിൽ ചേരാനിരുന്ന കെ പി സി സി യോഗമാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യോഗം മാറ്റിയത്.നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി വിശദമായി ചർച്ച ചെയ്യാൻ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യോഗം ചേരാൻ കഴിഞ്ഞ രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
27.26°C








