Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പശ്ചിമ ബംഗാളിൽ കേന്ദ്ര മന്ത്രി വി മുരളിധരനെതിരായ അക്രമത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന്  കെ സുരേന്ദ്രൻ.ബംഗാളിലെ അക്രമങ്ങൾക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസും സിപിഐഎമ്മും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ക്രമസമാധാനം പൂർണമായും തകർന്നു കഴിഞ്ഞു . മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാ​ഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Readers Comment

Add a Comment