Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളം ആര് ഭരിക്കും? വോട്ടുചെയ്ത നിങ്ങൾക്കാണ് കൃത്യമായി പ്രവചനം നടത്തുവാൻ സാധിക്കുക.

ആകാംക്ഷയുടെയും ആവേശത്തിന്റെയും ചോദ്യത്തിന് ഉത്തരമറിയാന്‍ എല്ലാവരും കാത്തിരിക്കെ, ആ പ്രവചനത്തില്‍ നിങ്ങള്‍ക്കും പങ്കു ചേരാം റിസൾട്ടും അപ്പോൾ തന്നെ അറിയാം !

ഐ ടു ഐ ന്യൂസും ഐ.ടി സേവനരംഗത്തെ പ്രമുഖരും മലയാളത്തിലെ ആദ്യ അക്രഡിറ്റഡ് ഡൊമെയ്ന്‍ രജിസ്ട്രാര്‍ ആയ ഡബ്ള്യു ത്രീ ഇൻഫോടെക്കും, ഡോട്ട് ഇൻ ഭാരതും ചേര്‍ന്നൊരുക്കുന്ന അവസരം.

ചുവടെ കാണുന്ന 'എന്റെ വോട്ട്. ഭാരതം' ലിങ്കില്‍ ക്‌ളിക്ക് ചെയ്യൂ, അനായാസം അഭിപ്രായം രേഖപ്പെടുത്തൂ. പ്രവചനഫലം തത്സമയം അറിയൂ !

ഡൊമെയിന്‍ നാമം മലയാളത്തിലാക്കാന്‍ അവസരമുള്ളപ്പോള്‍ മറ്റു ഭാഷകളെന്തിന്? മലയാളത്തിന്റെ മഹത്വം സൂക്ഷിക്കാന്‍ ഞങ്ങള്‍ക്കൊപ്പം ചേരൂ. കേരളത്തിന്റെ ആവേശത്തില്‍ പങ്കുചേരൂ... https://എന്റെവോട്ട്.ഭാരതം ,കൂടുതൽ വിവരങ്ങൾക്ക് : +918738800800

Readers Comment

Add a Comment