Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ ഇത്തവണ ഇരുമുന്നണികൾക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫലപ്രഖ്യാപനം വരുന്നതോടെ ബിജെപി നിർണായക ശക്തിയാകും. 35 സീറ്റ് ലഭിച്ചാൽ ബിജെപി കേരളം ഭരിക്കുമെന്ന പ്രഖ്യാപനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.
രണ്ടു മുന്നണികൾക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കില്ല. 35 സീറ്റു ലഭിച്ചാൽ കേരളം എൻഡിഎ ഭരിക്കും എന്ന നിലപാടിൽ മാറ്റമില്ല. താൻ മത്സരിച്ച കോന്നിയിലും മഞ്ചേശ്വത്തും വിജയപ്രതീക്ഷയാണുള്ളത്. നേമത്ത് ബിജെപിയുടെ വിജയം ഉറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
27.26°C








