Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:37 am
  • 10th August, 2026
  • Broken Clouds
22.57°C22.57°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടര്‍ഭരണം കാത്തിരിക്കുന്നവര്‍ അന്തിമ ഫലം വരുമ്പോള്‍ ഞെട്ടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. പിണറായി ഭരണം മെയ് രണ്ടിന് അവസാനിക്കും. അതുവരെ കെയര്‍ ടേക്കര്‍ ഗവണ്‍മെന്‍റ് മാത്രമായിരിക്കും പിണറായിയുടേതെന്നും എകെ ആന്‍റണി പറഞ്ഞു.കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇടിമുഴക്കം പോലെ തിരിച്ചുവരവ് ഉണ്ടാക്കാന്‍ പോകുന്നു. ഇനി ഒരു മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഇല്ലെന്നും ആന്‍റണി പറഞ്ഞു.

Readers Comment

Add a Comment