Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി .മണ്ഡലത്തിലെ പ്രവർത്തകരിൽനിന്നു ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നുവെന്ന് അദ്ദേഹം മലയാളത്തിലെ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.ബിജെപിയുടെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും സ്ഥാനാർഥി നിർണയമാണു ഞങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ മഞ്ചേശ്വരത്തുനിന്നു ലഭിക്കുന്ന വിവരങ്ങളിൽ ആശങ്കയുണ്ടെന്നും രഹസ്യ ബാന്ധവത്തിന്റെ ശിൽപി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
24.47°C








