Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് അടയാളമായ ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നത്തിന് വോട്ടിങ് യന്ത്രത്തിൽ തെളിച്ചക്കുറവ്. ഇത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്ന് കാട്ടി തെരഞ്ഞെടുപ്പ് ഏജന്റ് അജി ജോസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

മറ്റു ചിഹ്നങ്ങൾക്ക് തെളിമയും വലുപ്പവുമുണ്ട്. എന്നാൽ, മാണി സി. കാപ്പന്റെ ചിഹ്നത്തിന് മറ്റു ചിഹ്നങ്ങളെ അപേക്ഷിച്ച് വലുപ്പക്കുറവാണ്. മറ്റ് സ്ഥാനാർഥികളുടേത് പോലെ വലുതും തെളിച്ചമുള്ളതുമായ ചിഹ്നം ചേർക്കണമെന്ന് അജി ജോസ് ആവശ്യപ്പെട്ടു. 

Readers Comment

Add a Comment