Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നേമം മണ്ഡലത്തിൽ ഏഴായിരത്തിലധികം കള്ളവോട്ടുകളുണ്ടെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. നേമത്ത് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാത്തിനേയും അതിജീവിച്ച് യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.

സെക്കുലർ വോട്ടുകളാണ് യുഡിഎഫിനെ വിജയിപ്പിക്കുക. അതേസമയം തലശ്ശേരിയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ടിന് കരാർ ആയിക്കഴിഞ്ഞുവെന്നും മുരളീധരൻ ആരോപിച്ചു.

Readers Comment

Add a Comment