Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നടത്തിയ പൂതന പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി. പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു.
എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ സൽപേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭാ സുരേന്ദ്രന്റെ ഈ പ്രസ്താവനയെന്നാണ് പരാതിയുടെ ഉള്ളടക്കം. എന്നാൽ പരാമർശത്തിൽ നിന്നു പിന്നോട്ട് പോകാൻ തയാറല്ലെന്നു ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. താൻ പറഞ്ഞ പ്രസ്താവനയുടെ അർഥം പോലും ഗ്രഹിക്കാൻ കഴിവില്ലാത്തവനാണെങ്കിൽ കടകംപള്ളി നയമസഭയിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ശോഭ പറഞ്ഞു.
27.26°C








