Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:28 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികൾ ആരെല്ലാമെന്ന് ഇന്നറിയാം.  കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ പട്ടികയില്‍ ബാക്കിവച്ചത്.അതിൽ ഇന്ന് തീരുമാനമാകും. മാനന്തവാടി സീറ്റിലേക്കു പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പിന്മാറിയ സാഹചര്യത്തില്‍ അത് ഉള്‍പ്പെടെ നാല് സ്ഥാനാര്‍ത്ഥികളെ യാണ് ഇനി പ്രഖ്യാപിക്കാന്‍ ഉള്ളത്. കഴക്കൂട്ടം സീറ്റിലേക്കു ശോഭ സുരേന്ദ്രന്റെ പേര് തന്നെയാണ് സജീവ പരിഗണനയില്‍ ഉള്ളത്. കഴക്കൂട്ടത്തു മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശോഭയും വ്യക്തമാക്കിയിട്ടുണ്ട്. ശോഭ സുരേന്ദ്രനും, സംസ്ഥാന നേതൃത്വവുമായി കേന്ദ്ര നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും എന്ന് ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചു.

Readers Comment

Add a Comment