Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കു​റ്റ്യാ​ടി​യി​ൽ എ​ൽ​ഡി​എ​ഫി​നാ​യി കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ്.​കെ മാ​ണി. സീ​റ്റ് സം​ബ​ന്ധി​ച്ച് സി​പി​എം സം​സ്ഥാ​ന-​ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ്യാ​ടി​യി​ൽ മ​ത്സ​രി​ച്ചാ​ൽ സി​പി​ഐ​എ​മ്മി​ന് വേ​ണ്ടി ജീ​വ​ൻ ക​ള​ഞ്ഞു നി​ൽ​ക്കാ​ൻ ത​യാ​റാ​കു​മെ​ന്ന് കു​റ്റ്യാ​ടി​യി​ലെ കേ​ര​ളാ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ പ്ര​തി​ക​രി​ച്ചു. മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധം പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ മാ​ത്ര​മാ​ണ്. 

പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ ആ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കു​ക​യെ​ന്നും ജോ​സ്.​കെ.​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ൻ പ​ത്ത് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പേ​രാ​മ്പ്ര സീ​റ്റ് ചോ​ദി​ക്കാ​ത്ത​ത് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Readers Comment

Add a Comment