Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:39 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു. മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിയെയും നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയും നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഒറ്റഘട്ടമായി പട്ടിക പ്രഖ്യാപിക്കാനാണ് ശ്രമം. നാളെ വൈകീട്ട് ആറ് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരും.

Readers Comment

Add a Comment