Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുഡിഎഫ് പ്രചാരണ വാചകം പുറത്തിറക്കി. ''നാടു നന്നാകാൻ യുഡിഎഫ്'' എന്നാണ് മുദ്രാവാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കൾ ചേർന്നാണ് മുദ്രാവാക്യം പുറത്തിറക്കിയത്. വാക്കു നൽകുന്നു യു ഡിഎഫ്, സംശുദ്ധം സദ്ഭരണം ,ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന് എന്ന മുദ്രാവാക്യവും ഉയർത്തുന്നു. പിണറായി സർക്കാർ നടത്തിയ അഴിമതികൾ, സ്വർണക്കള്ളക്കടത്ത്, അനധികൃത നിയമനങ്ങൾ എന്നിവ യുഡിഎഫ് പ്രചരണ വിഷയമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
24.47°C








