Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:39 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ തന്നെ മത്സരിക്കും. വി.കെ.പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കും.

അരുവിക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവാകും മത്സരിക്കുക. നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവുമായ ഒ.എസ് അംബികയാണ് ആറ്റിങ്ങലിൽ മത്സരിക്കുക.വി.ജോയി വർക്കലയിലും, ഡി.കെ.മുരളി വാമനപുരത്തും, സി.കെ.ഹരീന്ദ്രൻ പാറശാലയിലും, കെ.ആൻസലൻ നെയ്യാറ്റിൻകരയിലും, ഐ.ബി.സതീഷ് കാട്ടാക്കടയിലും മത്സരിക്കും. അതേസമയം, ആറ്റിങ്ങലിൽ ബി സത്യന് സീറ്റ് ഇല്ല.

Readers Comment

Add a Comment