Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:11 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ആഴക്കടൽ മത്സ്യബന്ധന അഴിമതിയിലെ മുഴുവൻ വിവരങ്ങളും ജുഡീഷ്യൽ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് തെക്കൻ മേഖല തീരദേശ ജാഥ ഇന്ന് തുടങ്ങും. മുൻ മന്ത്രി ഷിബു ബേബിജോൺ നയിക്കുന്ന ജാഥ നെയ്യാറ്റിൻകര മണ്ഡലത്തിലെ പൊഴിയൂരിൽ വൈകിട്ട് അഞ്ചിന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അധ്യക്ഷതവഹിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് തെക്കൻ മേഖലാ ജാഥ. ടി എൻ പ്രതാപൻ എംപി നയിക്കുന്ന വടക്കൻ മേഖലാ ജാഥ കാസർകോട് കസബ കടപ്പുറത്ത് നിന്ന് കെപിസിസി വർക്കിങ് പ്രസിഡൻറ് കെ വി തോമസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജക മണ്ഡലത്തിലാണ് രണ്ട് ജാഥകളുടെയും സമാപനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

Readers Comment

Add a Comment