Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇ​എം​സി​സി ക​രാ​ർ നീ​ക്കം പൊ​ളി​ച്ച​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് അ​രി​ശ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷം ഉ​ള്ള​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗൂ​ഢ​പ​ദ്ധ​തി​ക​ൾ പൊ​ളി​ഞ്ഞു​വെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ക്കാ​നും ക​ട​ൽ വി​ൽ​ക്കാ​നും ശ്ര​മി​ച്ച സ​ർ​ക്കാ​രാ​ണി​ത്. ഈ ​സ​ർ​ക്കാ​ർ ഇ​പ്പോ​ഴും ഒ​ളി​ച്ചു​ക​ളി തു​ട​രു​ക​യാ​ണ്. ഇ​എം​സി​സി ഫ​യ​ൽ മ​ന്ത്രി ജെ. ​മേ​ഴി​സി​ക്കു​ട്ടി​യ​മ്മ ര​ണ്ടു​ത​വ​ണ ക​ണ്ടി​രു​ന്നു.2019 ഒ​ക്ടോ​ബ​ർ 21നും ​ന​വം​ബ​റി​ലും മ​ന്ത്രി ഫ​യ​ൽ ക​ണ്ടു. എ​ന്നാ​ൽ ഫ​യ​ൽ ക​ണ്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ള്ളം​ പ​റ​യു​ക​യാ​ണ്. കെഎ​സ്ഐ​എ​ൻ​എ​ൽ എം​ഡി പ്ര​ശാ​ന്ത​ല്ല ത​നി​ക്ക് വി​വ​രം ന​ൽ​കി​യ​തെ​ന്ന്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​വാ​ണ് ഈ ​അ​ഴി​മ​തി​യെ സം​ബ​ന്ധി​ച്ച് വി​വ​രം ത​ന്ന​ത്. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻറെ ജാക്സൺ പൊള്ളയിലാണ് ആഴക്കടൽ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.

പി​ന്നീ​ട് താ​ൻ ഇ​ത് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഫയൽ കണ്ടില്ലെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി മറുപടി പറയണം. മേഴ്‌സികുട്ടിയമ്മ തുടക്കം മുതൽ കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും കള്ളം പറയുന്നു. ഫയൽ പുറത്ത് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

Readers Comment

Add a Comment