Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പാലായിൽ മാണി സി കാപ്പനും തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു. വിവിധ കേന്ദ്രങ്ങളിൽ ചുവരെഴുത്തുകളോടെയാണ്  മാണി സി കാപ്പൻ്റെ പ്രചരണത്തിന് യുഡിഎഫ് പ്രവർത്തകർ തുടക്കമിട്ടത്. ജനസമക്ഷം വിനീതനായ് എന്ന തലക്കെട്ടോടു കൂടിയ ബോർഡുകളും പ്രചരണത്തിൻ്റെ ഭാഗമായി പാലായുടെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. 'ചങ്കാണ് പാലാ' എന്ന കാപ്പൻ്റെ ഡയലോഗും ബോർഡുകളിലുണ്ട്. എല്ലാ പഞ്ചായത്തുകളിലും പ്രചരണവുമായി ബന്ധപ്പെട്ട കമ്മിറ്റികൾ ആദ്യഘട്ടം ചേർന്നു കഴിഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണത്തിനും തുടക്കമിട്ടിട്ടുണ്ട്.

മണ്ഡലത്തിലെ സ്വഭാവിക വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിനായി തടസ്സപ്പെടുത്തിയത് ജനത്തിനു മുന്നിൽ തുറന്നുകാട്ടലും കാലാവധി പൂർത്തിയാക്കാതെ ലോക്സഭ, രാജ്യസഭ സ്ഥാനങ്ങൾ ഒഴിഞ്ഞു മണ്ഡലത്തെ അനാഥമാക്കിയതും കാപ്പൻ പ്രചരണായുധമാക്കും. 

Readers Comment

Add a Comment