Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:31 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടനാട്ടിൽ താൻ തന്നെയാണ് സ്ഥാനാർത്ഥിയെന്ന് തോമസ് കെ തോമസ്. പ്രഭുൽ പട്ടേൽ ടെലിഫോണിൽ വിളിച്ച് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു, ജയം ഉറപ്പാണ്. മാണി സി കാപ്പനു വേണ്ടി സീറ്റ് വിട്ടു നൽകാൻ തയാറായിരുന്നു. എൻസിപി നേതൃത്വം പ്രവർത്തനവുമായി മുന്നോട്ടു നീങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ പരിഗണിക്കുമെന്നതിൽ തെറ്റില്ല. പക്ഷേ സ്ഥാനാർത്ഥികളെ നിർണയിക്കുക അനുഭവ സമ്പത്ത് കൂടി പരിഗണിച്ചായിരിക്കും. പാലാ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കും. താൻ മത്സരിക്കേണ്ടെന്ന് പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ലെന്നും എ.കെ. ശശീന്ദ്രൻ  പറഞ്ഞു.


 

Readers Comment

Add a Comment