Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മറ്റി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് പത്ത് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം വിവാദം ദോഷം ചെയ്തു. അർഹതയുള്ള മറ്റ് നേതാക്കൾ പാർട്ടിയിൽ ഉണ്ട്. തെരഞ്ഞെടുപ്പിൽ അവരെ പരി​ഗണിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.  വിജയസാധ്യതയ്ക്ക് ഊന്നല്‍ നല്‍കി വേേണം സ്ഥാനാർത്ഥിയെ പരി​ഗണിക്കാനെന്നും നിർ‌ദേശമുണ്ട്. 

Readers Comment

Add a Comment