Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോം വൻ വിജയം നേടുമെന്ന്  എം പി ജോസ് കെ മാണി. ഇപ്പോൾ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

'കേരളാ കോൺഗ്രസ്, കോൺഗ്രസ്, ഘടക കക്ഷികൾ എല്ലാം ചേർന്ന് വലിയൊരു ടീം വർക്ക് ആയിരുന്നു. അത് കൊണ്ട് തന്നെ മികച്ച വിജയ പ്രതീക്ഷയാണുള്ളത്. ഈ സന്ദർഭത്തിൽ യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന യാതൊരു വിധ പ്രസ്താവനയും നടത്താൻ തയാറല്ല. വരാൻ പോകുന്ന അഞ്ച് ഉപ തിരഞ്ഞെടുപ്പുകളിലാണ്  ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്' ജോസ് കെ മാണി പ്രതികരിച്ചു.

Readers Comment

Add a Comment