Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻസിപിയുടെ മുന്നണി മാറ്റത്തിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മാണി സി കാപ്പൻ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ യുഡിഎഫിലേക്ക് പോകുന്നതിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അന്തിമ തീരുമാനം വരുമ്പോൾ പ്രതികരിക്കാമെന്നും ഇപ്പോൾ എൽഡിഎഫിനൊപ്പമാണ് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ നിലപാട് തന്നെയാണ് ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു ചർച്ചകൾ പറയുന്നത് മാധ്യമങ്ങളാണെന്നും താൻ ഇവിടെ ഉണ്ടല്ലോയെന്നും എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

Readers Comment

Add a Comment