Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൽഡിഎഫിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി എൻസിപി ദേശീയ നേതൃത്വം. പാലാ ഉൾപ്പടെ നാല് സീറ്റിൽ മത്സരിക്കുമെന്നും എൻസിപി അഖിലേന്ത്യാ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും എൻസിപി നേതാവ് പ്രഭുൽ പട്ടേൽ അറിയിച്ചു.

സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഭുൽ പട്ടേലിന്റെ പ്രതികരണം. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദർശിച്ച് എൻസിപി ഇടത് മുന്നണിയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Readers Comment

Add a Comment