Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മൻചാണ്ടി അധ്യക്ഷനായ കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗം ഇന്ന്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തലസ്ഥാനത്തുണ്ട്. രാവിലെ 9 മണിക്ക് കെപിസിസി ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ യോഗം യോഗം. 11 മണിക്ക് കെപിസിസി ഭാരവാഹി യോഗത്തിൽ കേരളത്തിലെ നേതാക്കളുമായി അശോക് ഗെലോട്ട് അടക്കമുള്ള കേന്ദ്ര നേതൃത്വം ചർച്ച നടത്തും.
27.26°C








