Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരു പ്രാഥമിക അന്വേഷണം പോലും സ്പീക്കർക്കെതിരെ നടന്നിട്ടില്ലെന്നും എല്ലാം ആരോപണം മാത്രമാണെന്നും മന്ത്രി ജി. സുധാകരൻ. നിയമസഭയിൽ സ്പീക്കർക്കെതിരായി പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.നോട്ടീസ് തെറ്റാണ്. സബ്ജക്ടീവായി ആരോപണം ഉന്നയിക്കണം. ഒരുതരത്തിലും തെളിവില്ലാത്തതാണ്. കട ഉദ്ഘാടനം ചെയ്തത് തെറ്റല്ല. പ്രമേയം നിയമത്തിന് വിരുദ്ധമാണെന്നും സുധാകരൻ വ്യക്തമാക്കി.
24.47°C








