Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻസിപിക്കുള്ളിൽ ഉലെടുത്ത തർക്കം പരിഹരിക്കാൻ കേന്ദ്ര നേതൃത്വമെത്തുന്നു. എൻസിപി നേതാവ് ശരദ് പവാറാണ് പ്രശ്ന പരിഹാര ചർച്ചകൾക്കായി 23ാം തിയ്യതിയാണ് ശരദ് പവാർ കൊച്ചിയിലെത്തുന്നത്. കേരളത്തിലെ എൻസിപി നേതാക്കളുമായി പ്രത്യേകം ചർച്ചകൾ നടത്തും. അതേ സമയം പാർട്ടി നിർവാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും പവാർ കാണുമെന്നാണ് സൂചന.

Readers Comment

Add a Comment