Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:11 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനപക്ഷം നേതാവ് പി.സി. ജോർജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ്. പി.സി. ജോർജ് യുഡിഎഫ് സ്വതന്ത്രനായി പൂഞ്ഞാറിൽ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മകൻ അപു ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലും ഇത്തവണ മത്സരിക്കും. മുന്നണിക്ക് ഗുണം ചെയ്യുമെങ്കിൽ മാത്രം സീറ്റ് വച്ചുമാറാൻ തയാറാകുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് അപുവുമായി ഇതുവരെ ചർച്ച ചെയ്തിട്ടില്ല. സംഘടനാപരമായി കുറച്ചുകൂടി രംഗത്ത് വരട്ടെയെന്നാണ് തീരുമാനം. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് അപുവിനുണ്ട്. അപു സ്വാഭാവികമായി മത്സര രംഗത്തേക്ക് വരണമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

Readers Comment

Add a Comment