Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത് പാർട്ടി നേതാക്കളുമായി ചർച്ചനടത്തും. നേതാക്കളെ ഓരോരുത്തരെയായാണ് കാണുക.എം.പിമാർ, എം.എൽ.എ-മാർ, പാർട്ടിയുടെ വിവിധ തലങ്ങളിലെ നേതാക്കന്മാർ തുടങ്ങിയവരുമായാണ് ചർച്ച. ഇപ്പോഴത്തെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

 

Readers Comment

Add a Comment