Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലത്തിൻറെ അവലോകനത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പാർട്ടിക്ക് ലഭിച്ച അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് ജില്ലാ കൗൺസിലുകൾ ശുപാർശ ചെയ്‌ത പേരുകൾ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും. കേരള കോൺഗ്രസ് (എം) മുന്നണിയിലെത്തിയതിൻറെ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച പ്രാഥമിക ചർച്ചകളുമുണ്ടാകും.

Readers Comment

Add a Comment