Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:25 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.58 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ  കെ. എസ് .യു .സംഘടിപ്പിച്ച മാർച് അക്രമാസക്തമായി. മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ച മാർച്ചിൽ എം എൽ എ മാരായ ഷാഫി പറമ്പിൽ , റോജി എം ജോൺ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവർ പ്രസംഗിച്ചു .അക്രമാസക്തമായ മാർച്ചിൽ പോലീസ് വിദ്യാർഥികൾക്ക് നേരെ ലാത്തി വീശി .  ജലപീരങ്കിയും ,ഗ്രനേഡും  , കണ്ണീർവാതകവും പ്രയോഗിച്ചു . നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്  

Readers Comment

Add a Comment