Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവിയും ജയവും വിലയിരുത്തുന്നതിനായി ആർഎസ്എസ്-ബിജെപി സംയുക്ത യോഗം ഇന്ന്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കുന്ന യോഗം കൊച്ചിയിലാണ് ചേരുക.
തദ്ദേശതെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനവും പാർട്ടിയിലെ ആഭ്യന്തര കലഹവും യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. കെ.സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിക്കെതിരെ കൂടുതൽ നേതാക്കൾ രംഗത്തു വന്ന പശ്ചാത്തലത്തിൽ ഇക്കാര്യവും ചർച്ചയാകും. കെ. സുരേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് മറ്റ് നേതാക്കൾ കത്തയച്ചിരുന്നു.
24.47°C








