Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:39 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിലെ വിമർശനം പരസ്യമാക്കി മുസ്‌ലിം ലീഗ്. കോൺഗ്രസ് നേതാക്കന്മാർക്കിടയിലെ ഭിന്നാഭിപ്രായവും അനൈക്യവും തിരിച്ചടിക്ക് കാരണമായെന്നാണ് ലീഗ് കരുതുന്നത്. വെൽഫെയർ പാർട്ടി ബന്ധത്തിലെ വിവാദവും ദോഷമായെന്നാണ് ലീഗിന്റെ വിലയിരുത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലും കോൺഗ്രസിലും നേതൃമാറ്റം അനിവാര്യമാണന്ന് ഉന്നതാധികാര സമിതി യോഗത്തിൽ അഭിപ്രായം ഉയർന്നു. യുഡിഎഫ് നേതാക്കൾകിടയിലെ അനൈക്യവും വാക്‌പോരും ഇനിയും തുടർന്നാൽ തദ്ദേശത്തിലെ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അനുമാനം.

Readers Comment

Add a Comment