Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:06 am
  • 10th August, 2026
  • Light Rain
27.05°C27.05°C
  • Humidity: 83 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെണ്ണുമ്പോള്‍ ആരാണ് ഉലഞ്ഞതെന്ന് അറിയാം. ലീഗിന്റെ അടിത്തറ തകരുമെന്നും പിണറായി വിജയന്‍ കണ്ണൂരിൽ വോട്ടു രേഖപ്പെടുത്തിയശേഷം പറഞ്ഞു.

കേന്ദ്ര ഏജൻസികൾ സർക്കാരിനെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
എൽഡിഎഫ് ജയിക്കാൻ സാധ്യത ഇല്ലാതിരുന്ന പ്രദേശങ്ങളിൽ പോലും വൻ വിജയം നേടുമെന്നും  വടക്കൻ ജില്ലകൾ എല്ലാക്കാലവും ആർക്കൊപ്പമാണ് നിന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അ​ദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment