Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:00 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വോട്ടിങ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ജില്ലകളിലും എൽഡിഎഫ് മുന്നേറ്റം ഉണ്ടാക്കുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കോട്ടയം ജില്ലയിൽ വൻമുന്നേറ്റമുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും ജോസ് കെ മാണി പറഞ്ഞു.. പോളിങ് ശതമാനം കുറഞ്ഞപ്പോൾ പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിഭക്ഷം ലഭിച്ചിട്ടുണ്ട്. ഇക്കുറി അതാവർത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

Readers Comment

Add a Comment